fahadh faasil's njan prakashan movie success teaser<br />സിനിമയുടെ 30 ദിനത്തോട് അനുബന്ധിച്ച് അണിയറ പ്രവര്‍ത്തകര്‍ സക്‌സസ് ടീസര്‍ പുറത്തുവിട്ടിരുന്നു. ഞാന്‍ പ്രകാശന്റെ പുതിയ ടീസറിന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരിക്കുന്നത്. ചിത്രത്തില്‍ പിആര്‍ ആകാശ് എന്ന പ്രകാശനായാണ് ഫഹദ് ഫാസില്‍ എത്തുന്നത്.